SPECIAL REPORTസ്ത്രീകള്‍ എങ്ങനെ വേഷമിടണമെന്ന് തീരുമാനിക്കുന്നത് രാഹുല്‍ ആണോ? റേപ്പ് സീനില്‍ അഭിനയിച്ചാല്‍ ആ നടിയെ പൊതു സമൂഹത്തില്‍ ആര്‍ക്കും റേപ്പ് ചെയ്യാമെന്ന തരത്തില്‍ പറഞ്ഞുവെക്കുന്നത് എന്ത് തെമ്മാടിത്തരമാണ്; രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ചു നടി ശ്രിയ രമേശ്മറുനാടൻ മലയാളി ഡെസ്ക്10 Jan 2025 4:50 PM IST